Government Temporary jobs: വയനാട് മെഡിക്കൽ കോളേജിൽ കരാർ നിയമനം; മാസം 45,000 രൂപ വരെ ശമ്പളം, മറ്റ് ഒഴിവുകളും

വയനാട് മെഡിക്കൽ കോളേജിൽ കരാർ നിയമനം; മാസം 45,000 രൂപ വരെ ശമ്പളം, മറ്റ് ഒഴിവുകളും

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

റിലയൻസ് ട്രെൻഡ്‌സിന്റെ അജിയോവിൽ ക്രിസ്ത്മസ് ഓഫറുകൾ വന്നത് കാണാം

താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജനുവരി 10ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Government Temporary jobs: വയനാട് മെഡിക്കൽ കോളേജിൽ കരാർ നിയമനം; മാസം 45,000 രൂപ വരെ ശമ്പളം, മറ്റ് ഒഴിവുകളും

Post a Comment


ശ്രദ്ധിക്കുക: ലേഖനങ്ങളും, ജോലി ഒഴിവുകളും, അറിയിപ്പുകളും വാട്സാപ്പിൽ ലഭിക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ ക്ലിക്ക് ചെയ്യുക

5% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്: ഓൺലൈനായി എന്തെങ്കിലും പർച്ചേസ് ചെയ്യുന്ന സമയത്ത് സാധാരണ ഗതിയിൽ റിവാർഡ് പോയിന്റുകൾ ലഭിക്കുമെങ്കിൽ, ഇനി ഇൻസ്റ്റന്റ് ആയി 5 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും, എസ്‌ബിഐ ക്യാഷ്ബാക്ക് കാർഡ് വഴി. ഒരെണ്ണം എടുക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക്: ഗൾഫ് വാർത്തകളും, വിദേശ തൊഴിൽ അവസരങ്ങളും അറിയാൻ