AAI Recruitment: ഒരുലക്ഷം രൂപ വരെ ശമ്പളം, മറ്റ് ആനുകൂല്യങ്ങളും; ഒഴിവുകള്‍ പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റ്, സീനിയര്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് ഒഴിവുകള്‍ പ്രഖ്യാപിച്ചു. അപേക്ഷാ പ്രക്രിയ ഡിസംബര്‍ 27-ന് ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ജനുവരി 26 വരെ നിശ്ചയിച്ചിരിക്കുന്നു.

Airport Authority of India Recruitment

താല്‍പ്പര്യമുള്ളവര്‍ക്കും യോഗ്യതയുള്ളവര്‍ക്കും ഡിസംബര്‍ 27 മുതല്‍ www.aai.aero എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം.

CTDOM എന്ന കൂപ്പൺ ഉപയോഗിച്ചാൽ 25% വരെ ഡോമസ്റ്റ്റിക്ക് ഫ്ലൈറ്റ് ടിക്കറ്റ് ഇളവ് ഇപ്പൊൾ ബുക്ക് ചെയ്യാം

മൊത്തം 119 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ജൂനിയര്‍ അസിസ്റ്റന്റ് -ഫയര്‍ സര്‍വീസ് (73), ജൂനിയര്‍ അസിസ്റ്റന്റ് -ഓഫീസ് (2), സീനിയര്‍ അസിസ്റ്റന്റ് -ഇലക്ട്രോണിക്സ് (25), സീനിയര്‍ അസിസ്റ്റന്റ് -അക്കൗണ്ട്‌സ് (19) എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷകര്‍ 2023 ഡിസംബര്‍ 20-ന് 18-നും 30-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 1000 രൂപയാണ് അപേക്ഷാ ഫീസ്.

MMTSUPER എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 2000 രൂപ വരെ ഫ്ലൈറ്റ് ചാർജ് ഇളവ് (ഡോമസ്റിക്)

സ്ത്രീകള്‍, എസ്സി, എസ്ടി, വിമുക്തഭടന്മാര്‍, ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ളവര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം പൂര്‍ത്തിയാക്കിയ അപ്രന്റീസുകള്‍ എന്നിവര്‍ അപേക്ഷ ഫീസ് അടയ്ക്കേണ്ടതില്ല.

അപേക്ഷിക്കേണ്ട വിധം

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ www.aai.aero എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഹോം പേജിലെ കരിയര്‍ ടാബില്‍ ക്ലിക്ക് ചെയ്യുക.ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വീസ്), ജൂനിയര്‍ അസിസ്റ്റന്റ് (ഓഫീസ്), സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്), സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) ഡയറക്ടറ് റിക്രൂട്ട്‌മെന്റ് എന്നതിന് താഴെയുള്ള രജിസ്ട്രേഷന്‍ ലിങ്കില്‍ കയറി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.

ഇൻഡിഗോ എയർവേയ്സ് തരുന്ന ഏറ്റവും മികച്ച ക്രിസ്തുമസ് ടിക്കറ്റ് ഓഫർ അറിയാം

ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടച്ച ശേഷം ഭാവി റഫറന്‍സിനായി അപേക്ഷയുടെ ഹാര്‍ഡ് കോപ്പി പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

ലോർഡ് 'ശാർദൂൽ' എന്ന് വെറുതെയല്ല വിളിക്കുന്നത്..! ആസ്‌തി 50 കോടി കടക്കും, കെകെആർ ടീമിന്റെ ഓഹരിയും...ലോർഡ് 'ശാർദൂൽ' എന്ന് വെറുതെയല്ല വിളിക്കുന്നത്..! ആസ്‌തി 50 കോടി കടക്കും, കെകെആർ ടീമിന്റെ ഓഹരിയും...

ശമ്പള വിവരങ്ങള്‍

ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വീസ്): 31,000 - 92,000

ജൂനിയര്‍ അസിസ്റ്റന്റ് (ഓഫീസ്): 31,000 - 92,000

സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്): (36,000 രൂപ - 1,10,000)

സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ടുകള്‍): (36,000 രൂപ - 1,10,000)

MONEY എന്ന കൂപ്പൺ ഉപയോഗിച്ചാൽ ₹6000 വരെ ഇക്സിഗോയിൽ ഓഫർ

അടിസ്ഥാന ശമ്പളത്തിന് പുറമേ, ക്ഷാമബത്ത, ആനുകൂല്യങ്ങള്‍, എച്ച്ആര്‍എ, കൂടാതെ സിപിഎഫ്, ഗ്രാറ്റുവിറ്റി, സാമൂഹിക സുരക്ഷാ പദ്ധതികള്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ മുതലായവ ഉള്‍പ്പെടുന്ന മറ്റ് ആനുകൂല്യങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റൂള്‍സ് & റെഗുലേഷന്‍സ് പ്രകാരം സ്വീകാര്യമാണ്. കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക അറിയിപ്പ് ഇവിടെ പരിശോധിക്കാം.

Post a Comment


ശ്രദ്ധിക്കുക: ലേഖനങ്ങളും, ജോലി ഒഴിവുകളും, അറിയിപ്പുകളും വാട്സാപ്പിൽ ലഭിക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ ക്ലിക്ക് ചെയ്യുക

5% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്: ഓൺലൈനായി എന്തെങ്കിലും പർച്ചേസ് ചെയ്യുന്ന സമയത്ത് സാധാരണ ഗതിയിൽ റിവാർഡ് പോയിന്റുകൾ ലഭിക്കുമെങ്കിൽ, ഇനി ഇൻസ്റ്റന്റ് ആയി 5 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും, എസ്‌ബിഐ ക്യാഷ്ബാക്ക് കാർഡ് വഴി. ഒരെണ്ണം എടുക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക്: ഗൾഫ് വാർത്തകളും, വിദേശ തൊഴിൽ അവസരങ്ങളും അറിയാൻ